
തിരുവള്ളൂര്‍: ചാനിയം കടവ് തോലന്റെ വളപ്പില്‍ ഒണക്കന്‍ (65) അന്തരിച്ചു. ഭാര്യ: റീത്ത. മക്കള്‍: റിജില്‍ (ദുബൈ), റീജിത്ത് (ഖത്തര്‍), അമ്പിളി (ദുബൈ). മരുമക്കള്‍: അമല്‍ ജഗന്‍ (ദുബൈ, കൊയിലാണ്ടി), ഹര്‍ഷ. അച്ഛന്‍: പരേതനായ നരിക്കുന്നുമ്മല്‍ ചാത്തന്‍. അമ്മ: പരേതയായ മാത. സഹോദരങ്ങള്‍: കണാരന്‍, ബാലന്‍, ജാനു.
