<img class="size-full wp-image-6737 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/fgg.jpg" alt="" width="474" height="444" /> <strong>അരൂര്‍:</strong> പെരുമുണ്ടച്ചേരി എലിപ്പറമ്പത്ത് നാണു (70) അന്തരിച്ചു. അച്ഛന്‍ പരേതനായ ചെക്കോട്ടി. അമ്മ : പരേതയായ മാണി. ഭാര്യ: രമ. മകന്‍: അഭിമന്യൂ (ബഹ്‌റൈന്‍). സഹോദരങ്ങള്‍: ജാനു, ദേവി, ബാബു പരേതനായ കണാരന്‍. സഞ്ചയനം: വെള്ളി. <img class="size-full wp-image-6177 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/pranav-d.jpg" alt="" width="400" height="600" />