
മുയിപ്പോത്ത്: തച്ചറോത്ത് പൊയില്‍ മൊയ്തി (87) അന്തരിച്ചു. ഭാര്യമാര്‍: ഫാത്തിമ, പരേതയായ കുഞ്ഞയിഷ. മക്കള്‍: മുഹമ്മദ്, സിദ്ദീഖ്, ഫാത്തിമ, സഫിയ, ജമീല, ഷാഹിന, ആയിഷ, സലീന
മരുമക്കള്‍: മുഹമ്മദ് പൂനൂര്‍, മജീദ് മുയിപ്പോത്ത്, മജീദ് കുട്ടോത്ത്, അബൂബക്കര്‍ എടത്തുംകര,
മുഹമ്മദ് തണ്ടോട്ടി, റസീന, സല്‍മ, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: എന്‍ എം കുഞ്ഞബ്ദുളള (മുയിപ്പോത്ത് മഹല്ല് പ്രസിഡന്റ്), ഇബ്രാഹിം, കദീശ, പരേതരായ ഫാത്തിമ, കുഞ്ഞയിഷ.















