
മണിയൂര്‍: മേക്കുനി മീത്തല്‍ നാരായണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍. മക്കള്‍: ജാനു, പരേതയായ കമല, ശാന്ത, കുഞ്ഞിക്കണ്ണന്‍, ബാബു, മനോജന്‍, ബിജു. മരുമക്കള്‍:
ചാത്തു (കുറുന്തോടി), നാരായണന്‍ (എളമ്പിലാട്), ശ്രീധരന്‍ (മണിയൂര്‍), ശ്രീജ, നിഷ, ഷൈന, പ്രജിത. സഹോദരങ്ങള്‍: കണാരന്‍, ഒണക്കന്‍, ചിരുത, കല്യാണി, ജാനകി, ജാനു.















