<img class="size-full wp-image-6467 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/10z.jpg" alt="" width="509" height="444" /> <strong>വടകര:</strong> മേമുണ്ട മന്നോത്ത് താമസിക്കും വടക്കെ നെല്ലിയുള്ള പറമ്പത്ത് കല്യാണി (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ബാലകൃഷ്ണന്‍, വത്സല, മോളി. മരുമക്കള്‍: മോളി, ശ്രീധരന്‍, ബാബു. സഹോദരങ്ങള്‍: ബാലന്‍, നാരായണന്‍, ദാമു, അനിത. <img class="size-full wp-image-1059 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />