<img class="size-full wp-image-6444 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/dfdfe.jpg" alt="" width="470" height="444" /> <strong>മുയിപ്പോത്ത്:</strong> അരയന്‍ മാക്കൂല്‍ താഴ എ.ടി.ഗോപാലന്‍ (72) അന്തരിച്ചു. പരേതരായ പറയന്റെയും ചെമ്പായിയുടേയും മകനാണ്. ഭാര്യ: ജാനു. മകള്‍: സുധ. മരുമകന്‍: രാജേഷ് (ചാനിയംകടവ്). <img class="size-full wp-image-1389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />