<img class="size-full wp-image-6343 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/1i8udfgs.jpg" alt="" width="439" height="444" /> <strong>വടകര:</strong> പണിക്കോട്ടി പൈക്കാട്ട് മല മീത്തലെ കുന്നത്ത് പറമ്പത്ത് പവിത്രന്‍ (58) അന്തരിച്ചു. അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: നാരായണി. ഭാര്യ: വനജ (അംഗന്‍വാടി ഹെല്‍പ്പര്‍). മക്കള്‍: ആഗ്‌നേയ, അക്ഷയ്. <img class="size-full wp-image-1988 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/aqua-d.jpg" alt="" width="534" height="600" />