
വളയം: താനിമുക്കില്‍ വന്മേരി കുഴിക്കണ്ടിയില്‍ (കിഴക്കയില്‍ ആറോത്ത്) ലക്ഷ്മി (101) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഴിക്കണ്ടി കുമാരന്‍. മക്കള്‍: ശശിധരന്‍, സുധ, സുമ, പരേതനായ സദാനന്ദന്‍. മരുമക്കള്‍: ശാന്ത ചുണ്ടയില്‍, സുഗുണന്‍
(കണ്ണൂര്‍), റീജ അത്തോളി, പരേതനായ രത്‌നാകരന്‍ (കോഴിക്കോട്). സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 12ന്.















