
നാദാപുരം: കല്ലാച്ചി നാരായണ മന്ദിരത്തില്‍ എന്‍.എം.ഹരീന്ദ്രനാഥ് (72) അന്തരിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയറായും പിന്നീട് സൗദി ഇലക്ട്രിക്കല്‍ കമ്പനിയില്‍
സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായും ജോലി ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ അഡ്വ: കെ.കെ.ഗോപാലന്‍ നമ്പ്യാര്‍. മാതാവ്: പരേതയായ കല്യാണിക്കുട്ടി അമ്മ. ഭാര്യ: പത്മജ (റിട്ട. അധ്യാപിക, കണ്ണൂര്‍ കൂടാളി ഹൈസ്‌കൂള്‍. മകന്‍: ഡോ. അര്‍ജുന്‍ഹരി (റെഡ് ക്രസന്റ് ഹോസ്പിറ്റല്‍, ഫറോക്ക്). മരുമകള്‍: ഡോ. വിനയ (മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്). സഹോദരങ്ങള്‍: രാധാമ്മ, വിജയലക്ഷ്മി അമ്മ, രവീന്ദ്രനാഥ് (ബി.പി.എല്‍), അഡ്വ. എന്‍.എം. കുട്ടികൃഷ്ണന്‍, ഗൗരിഅമ്മ, സദാശിവന്‍ (ബി.പി.എല്‍), ഹൈമാവതി, വിജയാനന്ദ്, പരേതരായ
ദേവി അമ്മ, ബാലനാരായണന്‍ നമ്പ്യാര്‍, എന്‍.എം. വേണുഗോപാല്‍,
സംസ്‌ക്കാരം : വെള്ളിയാഴ്ച രാവിലെ 11.30 ന് കണ്ണൂര്‍ കൂടാളിയിലെ വീട്ടുവളപ്പില്‍.















