• Latest
  • Trending
സത്യസന്ധതയില്‍ തിളങ്ങി ഓട്ടോ ഡ്രൈവര്‍; 57,000 രൂപ യാത്രക്കാരിക്ക് തിരികെ കിട്ടി

സത്യസന്ധതയില്‍ തിളങ്ങി ഓട്ടോ ഡ്രൈവര്‍; 57,000 രൂപ യാത്രക്കാരിക്ക് തിരികെ കിട്ടി

March 19, 2026
മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്

മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്

August 3, 2026
വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

August 3, 2026
കക്കട്ടില്‍ ചോലങ്ങാട്ട് അപ്പുക്കുട്ടന്‍ അന്തരിച്ചു

കക്കട്ടില്‍ ചോലങ്ങാട്ട് അപ്പുക്കുട്ടന്‍ അന്തരിച്ചു

August 3, 2026
ധീര ജവാന് നാടിന്റെ സ്വീകരണം

ധീര ജവാന് നാടിന്റെ സ്വീകരണം

August 3, 2026
മൂഴിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് വിപുലമായ ഒരുക്കം

മൂഴിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് വിപുലമായ ഒരുക്കം

August 3, 2026
അനില്‍ ചെട്ടിമഠം പിഷാരികാവ് ദേവസ്വം മാനേജര്‍

അനില്‍ ചെട്ടിമഠം പിഷാരികാവ് ദേവസ്വം മാനേജര്‍

August 3, 2026
വടകര സയ്യിദത്ത് ഖദീജ അന്തരിച്ചു

വടകര സയ്യിദത്ത് ഖദീജ അന്തരിച്ചു

August 3, 2026
ബ​ക്രീ​ദ്: 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 3, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 1021 പേര്‍

August 3, 2026
ഷാജി പ്രകാശിന്റെ കുടുംബത്തിന് കൈത്താങ്ങ് വേണം; നാട്ടുകാര്‍ രംഗത്ത്

ഷാജി പ്രകാശിന്റെ കുടുംബത്തിന് കൈത്താങ്ങ് വേണം; നാട്ടുകാര്‍ രംഗത്ത്

August 3, 2026
നെല്‍കൃഷി പ്രതിസന്ധിയില്‍; അരിവില കുതിച്ചുയരുന്നു

നെല്‍കൃഷി പ്രതിസന്ധിയില്‍; അരിവില കുതിച്ചുയരുന്നു

August 3, 2026
ആയഞ്ചേരിയില്‍ എല്‍ഡിഎഫ് മാര്‍ച്ച്

ആയഞ്ചേരിയില്‍ എല്‍ഡിഎഫ് മാര്‍ച്ച്

August 3, 2026
Vatakara Varthakal
Monday, August 3, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സത്യസന്ധതയില്‍ തിളങ്ങി ഓട്ടോ ഡ്രൈവര്‍; 57,000 രൂപ യാത്രക്കാരിക്ക് തിരികെ കിട്ടി

by newsdesk
March 19, 2026
in പ്രാദേശികം
0
Home പ്രാദേശികം

അഴിയൂര്‍: ഓട്ടോ ഡ്രൈവറുടെ സത്യസന്ധത യാത്രക്കാരിക്ക് 57,000 രൂപ തിരികെ കിട്ടാന്‍ വഴിയൊരുക്കി. ചോമ്പാലയിലെ ഓട്ടോ ഡ്രൈവര്‍ പി.പി.ഷംസീറാണ് തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരി മറന്നുവെച്ച പണമടങ്ങിയ ബാഗ് തിരികെ ലഭ്യമാക്കി മാതൃകയായത്. കഴിഞ്ഞ ദിവസം കുഞ്ഞിപ്പള്ളിയില്‍ നിന്ന് കയറിയ ജാസ്മിന്‍ എന്ന സ്ത്രീയുടെ ബാഗാണ് വാഹനത്തില്‍ മറന്നുവെച്ചത്. ഇവര്‍ മുക്കാളിയില്‍ ഇറങ്ങിയതിന് ശേഷം ഒഞ്ചിയത്തേക്ക് ഓട്ടം പോയിരുന്നു. പിന്നീടാണ് ഷംസീര്‍ ഓട്ടോറിക്ഷയില്‍ ബാഗുള്ള കാര്യം അറിയുന്നത്. വലിയൊരു തുക അടങ്ങിയ ബാഗ് ശ്രദ്ധയില്‍പ്പെട്ട ഷംസീര്‍ ഉടന്‍ ഇത് ചോമ്പാല പോലീസില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമസ്ഥയെ കണ്ടെത്തുകയും സ്റ്റേഷനില്‍ വെച്ച് തുക കൈമാറുകയും ചെയ്തു. സിഐ സേതുനാഥിന്റെ സാന്നിധ്യത്തില്‍ പണമടങ്ങിയ ബാഗ് ഷംസീര്‍ ഉടമക്ക് കൈമാറി. ഷംസീറിന്റെ സത്യസന്ധതയെ പോലീസുദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്

മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്

August 3, 2026
വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്

August 3, 2026
കക്കട്ടില്‍ ചോലങ്ങാട്ട് അപ്പുക്കുട്ടന്‍ അന്തരിച്ചു

കക്കട്ടില്‍ ചോലങ്ങാട്ട് അപ്പുക്കുട്ടന്‍ അന്തരിച്ചു

August 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുക്കാളി ടൗണ്‍ റോഡ് മൂന്നുദിവസത്തിനകം തുറക്കുമെന്ന് കളക്ടറുടെ ഉറപ്പ്
  • വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച്
  • കക്കട്ടില്‍ ചോലങ്ങാട്ട് അപ്പുക്കുട്ടന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by