<img class="size-full wp-image-5880 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/dffee.jpg" alt="" width="480" height="444" /> <strong>ചോമ്പാല:</strong> കല്ലാമല കോവുക്കല്‍ കടവ് കുനിയില്‍ വാസു (69) അന്തരിച്ചു. ഭാര്യ: രമ. മക്കള്‍: മിഥുന്‍, മോബിന്‍. മരുമകള്‍: അഞ്ജിത. സഹോദരങ്ങള്‍: രവി, നളനി, ലീല, പവി, രമ, ബേബി, ഷീന. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />