
ഒഞ്ചിയം: കൊപ്ര വ്യാപാരിയായിരുന്ന ഒഞ്ചിയം പാലത്തിന് സമീപം പട്ടറത്ത് ബാലക്കുറുപ്പ് (88) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രവീന്ദ്രന്‍ (വ്യാപാരി ഓര്‍ക്കാട്ടേരി), ജലജ (വിലാതപുരം), ജയലക്ഷ്മി (കല്ലാമല), ഗീത (ചെമ്മരത്തൂര്) മരുമക്കള്‍: ശ്രീജ (ചല്ലിവയല്‍), രാജഗോപാല്‍ (കെഡിസി ബാങ്ക് റിട്ട.), ചന്ദ്രശേഖരന്‍ (എംപ്ലോയിസ് കോ ഓപ് ബാങ്ക് റിട്ട.), രാധാകൃഷ്ണന്‍ (റിട്ട.ടീച്ചര്‍). സഹോദരങ്ങള്‍: പരേതരായ ഗോപാലക്കുറുപ്പ്, അപ്പുണ്ണിക്കുറുപ്പ്.
















