
വടകര: ചോളംവയലിലെ ശ്രീവിഹാറില്‍ ഇ.ടി.ദേവകി (85) അന്തരിച്ചു. വടകര ബിഇഎം ഹൈസ്കൂള്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ എം.കെ.ശ്രീധരന് (റിട്ട.
പ്രധാനാധ്യാപകന്, ബിഇഎം സ്കൂള്‍). മക്കള്‍: വിനയരാജ് (പ്രിന്‍സിപ്പള്‍, കുറ്റിച്ചിറ എച്ച്എസ്എസ് കോഴിക്കോട്), അഡ്വ. പ്രേംലാല്‍, ശ്രീജിത്ത് (യുഎസ്എ). മരുമക്കള്‍: ബീന (കോഴിക്കോട്), ഡിംപിള്‍ (തൃശൂര്‍), മെറിന് (കോട്ടയം). സഹോദരങ്ങള്‍: പരേതരായ ബാലകൃഷ്ണന്, കുമാരന്, മാണിക്കം, ജാനു.
















