കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍.പ്രഫുല്‍ കൃഷ്ണന്റെ റോഡ്‌ഷോ ആവേശം വിതറി. പ്രചരണത്തിനു തുടക്കം കുറിച്ച് ടൗണില്‍ നടന്ന റോഡ്‌ഷോ
നിരവധി പേരെ ആകര്‍ഷിച്ചു. ബിജെപി സീനിയര്‍ നേതാവ് ടി.കെ.പത്മനാഭന്‍, വായനാരി വിനോദ്, കെ.കെ.വൈശാഖ്, എസ്.ആര്‍.ജയ്കിഷ്, കെ.വി.സുരേഷ്, വി.കെ.ജയന്‍, വി.കെ.മുകുന്ദന്‍, ഉണ്ണികൃഷ്ണന്‍, മാധവന്‍, രവി വല്ലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.















