<img class="size-full wp-image-5739 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/kuttiyadi-death-copy.jpg" alt="" width="398" height="400" /><strong>കുറ്റ്യാടി</strong>: ഊരത്ത് കൊല്ലോറ്റ രാജീവന്‍ (66) അന്തരിച്ചു. ഭാര്യ: പ്രസീത. മക്കള്‍: ഷാരോണ്‍, ശോഭിന്‍. മരുമകള്‍: വര്‍ഷ (കായക്കൊടി). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, മധു വാസിനി. സംസ്‌കാരം ബുധന്‍ രാവിലെ 9ന് വീട്ടുവളപ്പില്‍.<img class="size-full wp-image-2065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/aqua-e.jpg" alt="" width="534" height="600" />