<img class="size-full wp-image-5639 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/7z.jpg" alt="" width="472" height="444" /> <strong>ചോമ്പാല:</strong> ആവിക്കര ക്ഷേത്രത്തിന് സമീപം തെക്കെ നീളം പറമ്പത്ത് ലത (60) അന്തരിച്ചു. പരേതനായ കുഞ്ഞിരാമന്റേയും നാരായണിയുടേയും മകളാണ്. സഹോദരി: പ്രസീത. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 10ന് വീട്ടുവളപ്പില്‍. <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />