• Latest
  • Trending
ജസീല ജന്നത്തിനെ അനുമോദിച്ചു

ജസീല ജന്നത്തിനെ അനുമോദിച്ചു

March 17, 2026
കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ  സിപിഎം പുറത്താക്കി

കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി

March 17, 2026
തോടന്നൂര്‍ ബോംബേറ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഎം

തോടന്നൂര്‍ ബോംബേറ്: അന്വേഷണം കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസ്

March 17, 2026
ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

March 17, 2026
ഡോക്ടര്‍ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

ഡോക്ടര്‍ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

March 17, 2026
മൂടാടി ദാമോദരന്‍ കവിതാപുരസ്‌കാരം സുബിന്‍ അമ്പിത്തറയിലിന്

മൂടാടി ദാമോദരന്‍ കവിതാപുരസ്‌കാരം സുബിന്‍ അമ്പിത്തറയിലിന്

March 17, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 17, 2026
മുയിപ്പോത്ത് കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

മുയിപ്പോത്ത് കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

March 17, 2026
വടകരയിലെ മൂന്ന് അധ്യാപകര്‍ക്കു ഹിമാലയ വുഡ് ബാഡ്ജ്

വടകരയിലെ മൂന്ന് അധ്യാപകര്‍ക്കു ഹിമാലയ വുഡ് ബാഡ്ജ്

March 17, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

March 17, 2026
40 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവിട്ടാല്‍ അയോഗ്യത: കളക്ടര്‍

40 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവിട്ടാല്‍ അയോഗ്യത: കളക്ടര്‍

March 17, 2026
ആവിക്കര തെക്കെ നീളം പറമ്പത്ത് ലത അന്തരിച്ചു

ആവിക്കര തെക്കെ നീളം പറമ്പത്ത് ലത അന്തരിച്ചു

March 17, 2026
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവെച്ച് കൊന്നു

March 16, 2026
Vatakara Varthakal
Tuesday, March 17, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ജസീല ജന്നത്തിനെ അനുമോദിച്ചു

by newsdesk
March 17, 2026
in പ്രാദേശികം
0
Home പ്രാദേശികം

വില്യാപ്പള്ളി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 397-ാം റാങ്ക് കരസ്ഥമാക്കിയ മയ്യന്നൂര്‍ സ്വദേശി ജസീല ജന്നത്തിനെ രാഷ്ട്രീയ യുവജനതാദള്‍ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ചടങ്ങില്‍ ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ യുവജനതാദള്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിജിന്‍ കൊടക്കലാംകണ്ടി ഉപഹാര സമര്‍പ്പണം നടത്തി. ഖജാന്‍ജി ബി.പി.വര്‍ണ, സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാമില്‍ ശശി, അശ്വിന്‍ രാജ്.എസ്, സൂര്യദേവ്.എ.എസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ  സിപിഎം പുറത്താക്കി

കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി

March 17, 2026
തോടന്നൂര്‍ ബോംബേറ്: നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഎം

തോടന്നൂര്‍ ബോംബേറ്: അന്വേഷണം കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസ്

March 17, 2026
ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

March 17, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കണ്ണൂരിലെ മുതിര്‍ന്ന നേതാവ്‌ ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി
  • തോടന്നൂര്‍ ബോംബേറ്: അന്വേഷണം കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസ്
  • ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by