
മുയിപ്പോത്ത്: കവുങ്ങുള്ളതില്‍ ഗോപാലന്‍ നായര്‍ (കൂടത്തില്‍ പുറമേരി-96) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കള്‍: സേതുമാധവന്‍, ശോഭ, മധുസൂദനന്‍. മരുമക്കള്‍: ശ്രീജ സേതുമാധവന്‍, വര്‍ഷ മധുസൂദനന്‍. സഹോദരങ്ങള്‍: കൂടത്തില്‍ കുഞ്ഞികൃഷ്ണന്‍
നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ഗോപി നായര്‍ കരുണാകരന്‍ നായര്‍, അച്യുതന്‍ നായര്‍, സംസ്‌കാരം ഇന്ന് (ചൊവ്വ) പകല്‍ രണ്ടിന് മുയിപ്പോത്തെ വീട്ടുവളപ്പില്‍.















