
കാര്‍ത്തികപ്പള്ളി: കിഴക്കയില്‍ കദീശ (70) ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കിഴക്കയില്‍ മൊയ്തു ഹാജി. മക്കള്‍: കുഞ്ഞാമി, റഷീദ, റഹീമ. സുലൈഖ, ആശിഖ്, മുജീബ്, ഖാലിദ്, റൈഹാനത്ത്, മുനീറ. മരുമക്കള്‍: ഹംസ മടപ്പള്ളി, അമ്മത് എടച്ചേരി, സുബൈര്‍
പൂനൂര്‍, മുജീബ് മേമുണ്ട, ഫരീദ എടച്ചേരി, നസീറ കരിയാട്, സുലൈഖ ഏറാമല, അഷ്‌റഫ് മുടപ്പിലാവില്‍, ഷുഹൈബ് ഒഞ്ചിയം.















