• Latest
  • Trending
കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണം: ചാണ്ടി ഉമ്മന്‍

കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണം: ചാണ്ടി ഉമ്മന്‍

March 15, 2026
പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍  കളക്ടറുടെ നിര്‍ദേശം

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ കളക്ടറുടെ നിര്‍ദേശം

March 15, 2026
ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

March 15, 2026
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പിന്നാലെ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് റാലി

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പിന്നാലെ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് റാലി

March 15, 2026
നാദാപുരം മുണ്ടമ്പത്ത് പുഷ്പ അന്തരിച്ചു

നാദാപുരം മുണ്ടമ്പത്ത് പുഷ്പ അന്തരിച്ചു

March 15, 2026
പി.എം.നാണുവിനെ അനുസ്മരിച്ചു

പി.എം.നാണുവിനെ അനുസ്മരിച്ചു

March 15, 2026
മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

March 15, 2026
വേണം യുദ്ധമില്ലാത്ത ലോകം; കൈ കോര്‍ത്ത് കുരുന്നുകള്‍

വേണം യുദ്ധമില്ലാത്ത ലോകം; കൈ കോര്‍ത്ത് കുരുന്നുകള്‍

March 15, 2026
പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

March 15, 2026
ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

ആവിക്കല്‍ കടപ്പുറത്ത് പ്രഭ ചൊരിഞ്ഞ് മിനി മാസ്റ്റ് ലൈറ്റ്

March 15, 2026
സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

സ്‌നേഹ സന്ദേശവുമായി ഇഫ്താര്‍ സംഗമം

March 15, 2026
ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും: കെ.കെ.രമ

March 15, 2026
അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

March 15, 2026
Vatakara Varthakal
Sunday, March 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണം: ചാണ്ടി ഉമ്മന്‍

by newsdesk
March 15, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജനാധിപത്യപരമായി നടന്ന കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ജയിലിലടച്ച ആരോഗ്യ മന്ത്രി മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തനിക്ക് പരിക്കേറ്റു എന്ന വ്യാജ ആരോപണം ഉന്നയിച്ച് വിദ്യാര്‍ഥികളെ ജയിലിലടയ്ക്കുകയും പിന്നീട് തെളിവില്ലെന്ന് കണ്ട് പോലീസ് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ബോംബേറുണ്ടായ ബിതുല്‍ ബാലന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ഒരു പ്രവര്‍ത്തകന്റെ വീടിന് ബോംബെറിയുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണെന്നും തനിക്ക് രണ്ട് മക്കളുണ്ടെന്ന് വിലപിക്കുന്ന ആരോഗ്യ മന്ത്രി ബിതുലിനും അമ്മയും അച്ഛനും അനുജത്തിയുമുണ്ടെന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മന്ത്രിയുടെ വ്യാജ പ്രചാരണത്തിന്റെ ഭാഗമായാണ് ബിതുലിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തില്‍ പിടിയിലായവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് കുറ്റ്യാടി എംഎല്‍എ പറയുന്നത്. എന്നാല്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫില്‍, നിയോജക മണ്ഡലം പ്രസിഡന്റ് ബബിന്‍ ലാല്‍, വൈസ് പ്രസിഡണ്ട് അരുണ്‍ മുയോട്, മണ്ഡലം പ്രസിഡന്റ് അജയ് രാമകൃഷ്ണന്‍, കെഎസ്‌യു ഭാരവാഹികളായ നിഷാന്‍ കോട്ടക്കല്‍, അഖില്‍ തിരുവള്ളൂര്‍, വിഷ്ണു.പി തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍  കളക്ടറുടെ നിര്‍ദേശം

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ കളക്ടറുടെ നിര്‍ദേശം

March 15, 2026
ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

March 15, 2026
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പിന്നാലെ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് റാലി

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പിന്നാലെ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് റാലി

March 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ കളക്ടറുടെ നിര്‍ദേശം
  • ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍
  • സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പിന്നാലെ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് റാലി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by