
ഓര്‍ക്കാട്ടേരി: നെല്ലാച്ചേരി രയരോത്ത് അമ്മുഅമ്മ (97 )അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ അടിയോടി. മക്കള്‍: സതി (റിട്ട.പ്രധാനാധ്യാപിക പളളൂര്‍), ഗോപാലകൃഷ്ണന്‍ (റിട്ട.അധ്യാപകന്‍ പാറക്കല്‍ മാഹി), ഷീല മണിയൂര്‍, രാധാകൃഷ്ണന്‍ (റിട്ട.ഡെപ്യൂട്ടി
തഹസില്‍ദാര്‍ ). മരുമക്കള്‍: പരേതനായ ദേവരാജ്, ലത, പത്മനാഭന്‍, സന്ധ്യ.















