
മുടപ്പിലാവില്‍: കളയംകുളത്ത് നാരായണന്‍ നമ്പ്യാര്‍ (95) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കള്‍: ഗീത, പ്രീത, അജയന്‍, റീത, പരേതനായ ബാബു. മരുമക്കള്‍: രാമചന്ദ്രന്‍ (പതിയാരക്കര), ശ്രീധരന്‍ (പള്ളിക്കര), വിജിന (മേപ്പയില്‍), സുമ (അയനിക്കാട്), പരേതനായ സുരേഷ്.
