<img class="alignnone size-full wp-image-4480" src="https://vatakaravarthakal.in/wp-content/uploads/2026/03/2a.jpg" alt="" width="543" height="444" /> <strong>വട്ടോളി</strong>: വട്ടോളി രശ്മി കാര്‍ഷിക നഴ്‌സറി ഉടമ ശോഭന വടക്കെടുത്ത് (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചൂഴിക പള്ളി രവീന്ദ്രനാഥ്. മക്കള്‍: ജിജു, ശ്രീജു. മരുമക്കള്‍: ലിസ്മ (എടച്ചേരി) ജയലക്ഷ്മി (മൊകേരി). <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />