
വടകര: പുതുപ്പണം പാറക്കണ്ടിറോഡ് മുക്രീന്റവിട കൗസു (85) അന്തരിച്ചു. ഭര്‍ത്താവ്: കണ്ണന്‍ പാറോല്‍. മക്കള്‍: ശശി, ദിനേശന്‍, ശ്യാമള, കമല, ശ്രീധരി, കാര്‍ത്യായനി, വല്‍സല, പരേതരായ റീന, ഷൈനേഷ്. മരുമക്കള്‍: കണാരന്‍, അനിലന്‍, അശോകന്‍, ചന്ദ്രന്‍, വസന്ത, സജിത, ലിസി, പരേതരായ കൃഷ്ണന്‍, ബാബു.
