
ഒഞ്ചിയം: പുതിയ പുരയില്‍ കുഞ്ഞബ്ദുള്ള (67) അന്തരിച്ചു. പ്രദേശത്തെ മത, സാമൂഹിക,
സാന്ത്വന പരിചരണ രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഫര്‍സാന, ഫര്‍സീന, ഫാരിസ, ഫെര്‍മിനാസ് (ദുബായ്), ഫര്‍ഹാന്‍ (ദുബായ്). മരുമക്കള്‍: ഖലീല്‍, സഉദ്, ഷഫീഖ്, റസീന, റഷ. സഹോദരങ്ങള്‍: കരീം, കദീജ, പരേതനായ മഹമൂദ്.
