<img class="size-full wp-image-4191 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/mahe-death-copy.jpg" alt="" width="600" height="594" /> <strong>മാഹി</strong>: ഒളവിലം കേളോത്ത് താഴെ മിത്രന്‍.പി.എ (55) സിപിഎം ടിയു ബ്രാഞ്ച് (മാഹി റെയില്‍വെ സ്റ്റേഷന്‍) അന്തരിച്ചു. ഭാര്യ: സജ്മ (കരിയാട്). മക്കള്‍: അരുണ്‍ സായ്.പി.എ, ആദര്‍ശ്<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" /> സായ്.പി.എ. സഹോദരങ്ങള്‍: നളിനി (അഴിയൂര്‍), ചിത്രന്‍ (കല്ലാമല), ഷീല (കല്ലാമല), ഷീബ (മുക്കാളി), ബിന്ദു (അഴിയൂര്‍).<img class="size-full wp-image-1103 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-c-copy-q.jpg" alt="" width="567" height="567" />