
നാദാപുരം: കക്കംവെള്ളി കച്ചേരി കുനി നാണു (59) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ബിജേഷ്, വിജില്‍. മരുമക്കള്‍: അക്ഷയ (വരിക്കോളി), പ്രവിത (മലപ്പുറം). സഹോദരങ്ങള്‍: ചാത്തു (കക്കംവെള്ളി), ചാത്തു (മയ്യന്നൂര്‍), കുമാരന്‍, ബാബു, രാജീവന്‍, മാണി, കമല, പരേതരായ കണ്ണന്‍, പൊക്കന്‍.
