
മൊകേരി: ചങ്ങരംകുളം ചെറിയ പനങ്ങോട്ടുമ്മല്‍ ഗംഗാധരന്‍ (72) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: ഷിബു, ഷിന്റു, ഷിംന. ജാമാതാവ്: ഷിജീഷ് (എഎസ് ഗോള്‍ഡ് വടകര). സഹോദരങ്ങള്‍: രാജന്‍, ബാലകൃഷ്ണന്‍, വേണുഗോപാലന്‍, സരോജിനി, രമേശന്‍, പ്രേമലത. സംസ്‌കാരം ഇന്ന് (ഞായര്‍) രാവിലെ 11ന് വീട്ടുവളപ്പില്‍.
