
പതിയാരക്കര: വലിയ പറമ്പത്ത് ബാബു രാജേന്ദ്രന്‍, രാമനിലയം (68) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രാകേഷ്, രാഗിത (ഇരുവരും മുംബൈ). സഹോദരങ്ങള്‍: രാധ
വലിയ വീട്ടില്‍, പരേതനായ രാഘവന്‍ വലിയപറമ്പത്ത്, ഗോപിനാഥന്‍ (മുംബൈ), ശ്യാമള കോങ്കോട്ട്, ഉഷ വലിയപറമ്പത്ത് (തോടന്നൂര്‍), ശോഭന (മീങ്കണ്ടി). സഞ്ചയനം തിങ്കള്‍ രാവിലെ 9 മണിക്ക്.















