
ആയഞ്ചേരി: തറോപ്പൊയില്‍ സിപിഎം പുതിയോട്ടും വയല്‍ ബ്രാഞ്ച് അംഗം പാറക്കണ്ടി രമ്യ മാടത്തും കണ്ടിയില്‍ (41) അന്തരിച്ചു. ഭര്‍ത്താവ്: അനില്‍കുമാര്‍ (സൗദി അറേബ്യ). മക്കള്‍: റിയ അനില്‍കുമാര്‍, നിയ അനില്‍കുമാര്‍. പിതാവ്: രാമന്‍. മാതാവ്: രമണി. സഹോദരങ്ങള്‍: രഞ്ജിത്ത്, രാഗേഷ്.
