
മേമുണ്ട: റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പാര്‍വതിയില്‍ എന്‍.എം.ഗംഗാധരന്‍ ( 76) അന്തരിച്ചു
ഭാര്യ :ശ്യാമള. മക്കള്‍: രമ്യ (അധ്യാപിക മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍), രതീഷ് (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം). മരുമകള്‍: അനുശ്രീ. സഹോദരങ്ങള്‍: കാര്‍ത്യായനി
അമ്മ, എന്‍.എം.ശ്രീധരന്‍ ( റിട്ട.വില്ലേജ് ഓഫീസര്‍), ശാന്ത (കല്‍പ്പറ്റ), എന്‍.എം.വേണുഗോപാലന്‍ (പഞ്ചാബ് നാഷനല്‍ ബാങ്ക് ),പരേതരായ ബാലക്കുറുപ്പ്, ലീല ടീച്ചര്‍. സംസ്‌കാരം ഇന്ന് (ബുധന്‍) രാത്രി 8ന് വീട്ടുവളപ്പില്‍















