<img class="size-full wp-image-3536 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/23wer.jpg" alt="" width="416" height="444" /> <strong>വേളം:</strong> വേളം തായനപാറയിലെ മാങ്ങോട്ട് കണാരന് (85) അന്തരിച്ചു. ഭാര്യ: ചിരുത. മക്കള്‍: ശോഭ, ശൈലജ, റീജ, സുനില്‍. മരുമക്കള്‍: സുരേഷ് (കുണ്ടു തോട്), അഖിന, പരേതനായ രാജന്. സഹോദരങ്ങള്‍: പൊക്കന്‍ (കൂമ്പാറ), കുഞ്ഞിരാമന്, പരേതനായ ശങ്കരന്. <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />