
അരൂര്‍: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന കൂട്ടക്കുരുതിക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ സിപിഎം അരൂര്‍ ലോക്കല്‍ കമ്മിറ്റി യുദ്ധവിരുദ്ധ റാലി നടത്തി.
ജില്ലാ കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ്, ലോക്കല്‍ സെക്രട്ടറി ടി.അനില്‍കുമാര്‍, സി.പി.നിധീഷ്, കെ.പി.ബാലന്‍, ഒ.രമേശന്‍, ടി.ശ്രീമേഷ്, വി.ടി.നളിനി എന്നിവര്‍ നേതൃത്വം നല്‍കി.
















