
വില്യാപ്പള്ളി: വള്ള്യാട് കക്കോട് സുജാത (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കക്കോട് ബാലന്‍. മക്കള്‍: ശീതള (പഞ്ചായത്ത് സെക്രട്ടറി ചങ്ങരോത്ത്), ശരത്ത്. മരുമക്കള്‍: ശിശിരം സുനില്‍, ജസീല. സഹോദരങ്ങള്‍: രത്‌ന ,പരേതരായ ശ്രീധരന്‍, കുമാരന്‍, സുധാകരന്‍.
സംസ്‌കാരം ബുധന്‍ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.
