
മുടപ്പിലാവില്‍: തറവട്ടത്ത് കുഞ്ഞിക്കണാരന്‍ (80) അന്തരിച്ചു. ഭാര്യ: നിര്‍മല. മക്കള്‍: ശ്രീജിത്ത് (സര്‍ഗ ബുക്‌സ് വടകര), ഷീബ, ശ്രീഗേഷ്. മരുമക്കള്‍: ജിന്‍സി (പാക്കയില്‍), സുരേന്ദ്രന്‍ (ഏറാമല). സഹോദരങ്ങള്‍: ചാത്തു, രാഘവന്‍, ഭാര്‍ഗവന്‍, പരേതരായ ബാലന്‍, ജാനു, കല്യാണി, കുഞ്ഞിക്കണ്ണന്‍, അനന്തന്‍, രാജന്‍.
