
നരിപ്പറ്റ: നമ്പ്യാത്താംകുണ്ടിലെ വയലില്‍ അന്ത്രു (72) അന്തരിച്ചു. ഭാര്യ: അയിഷു. മക്കള്‍: നഫീസ, സീനത്ത്, നൗഷത്ത്, ലത്തീഫ്. മരുമക്കള്‍: കെ.പി.റസാഖ് (തണ്ണീര്‍പന്തല്‍), നന്തോത്ത് അഷ്‌റഫ് (തിനൂര്‍), റഹീന (പാതിരിപ്പറ്റ), പരേതനായ അബ്ദുറഹിമാന്‍ (മേപ്പയ്യൂര്‍). സഹോദരങ്ങള്‍: ആസിയ, ഖദീശ, ആയിഷ, പരേതരായ കുഞ്ഞബ്ദുല്ല, പോക്കര്‍.















