
തിരുവള്ളൂര്‍: ആദ്യകാല കോണ്‍ഗ്രസ് നേതാവും തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട.അധ്യാപകനുമായ തച്ചറത്ത് കെ.പി.രാഘവ കുറുപ്പ് (85) അന്തരിച്ചു.
ഭാര്യ: സരോജിനി അമ്മ. മക്കള്‍: പ്രദീപന് (ജ്യോതിഷി), പ്രിയങ്ക, പ്രതിഭ (കെഎസ്എഫ്ഇ ഓര്‍ക്കാട്ടേരി).
മരുമക്കള്‍: ഷൈജ, സത്യന് (റിട്ട.ഹെഡ്മാസ്റ്റര് നല്ലളം എല്‍പി സ്കൂള്‍), പരേതനായ രാജീവന് (മേമുണ്ട). സഹോദരങ്ങള്‍: ഗോപാലക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, പത്മിനി, ഇന്ദിര, കെ.പി.ശ്രീധരന് (റിട്ട.അധ്യാപകന് ആര്‍എന്‍എംഎച്ച്എസ്എസ് നരിപ്പറ്റ, കെഎസ്എസ്പിഎ കുറ്റ്യാടി നിയോജക മണ്ഡലം സെക്രട്ടറി). സംസ്കാരം ഇന്ന് (ഞായര്‍) രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച 9 മണി.
















