<img class="size-full wp-image-3171 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/w1.jpg" alt="" width="553" height="444" /> <strong>നാദാപുരം:</strong> തൂണേരി വെള്ളൂര്‍ പാലേമ്പ്രത്ത് താഴക്കുനി താമസിക്കും ഒതയോത്ത് കൊയിലോത്ത് കരുണാകരന്‍ (60) അന്തരിച്ചു. ഭാര്യ: മിനി. മകള്‍: അനശ്വര. സഹോദരങ്ങള്‍: രാജന്‍, പത്മിനി, സൗദാമിനി, സുമതി, പരേതനായ രവീന്ദ്രന്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />