
വേളം: പൗരപ്രമുഖനും മുസ്ലിം ലീഗ് വേളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ശാന്തിനഗറിലെ കടവത്ത് മൊയ്തു (81) അന്തരിച്ചു. ഭാര്യ: പാത്തു. മക്കള്‍: മുഹമ്മദലി (സലാല), ഫൈസല്‍ (ദുബൈ). മരുമക്കള്‍: റഷീദ പരവന്‍ കണ്ടി, സമീറ (ഊരത്ത്). സഹോദരങ്ങള്‍:
അബ്ദുറഹിമാന്‍, ആയിഷ, പരേതരായ അബ്ദുല്ല, പാത്തു.