• Latest
  • Trending
സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ

March 1, 2026
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍

July 31, 2026
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി

July 31, 2026
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി

July 31, 2026
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്

July 31, 2026
അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

July 31, 2026
ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം

July 31, 2026
അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്

July 31, 2026
അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്

July 31, 2026
ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

July 31, 2026
Vatakara Varthakal
Saturday, August 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ

by newsdesk
March 1, 2026
in കായികം
0
Home കായികം

കൊല്‍ക്കത്ത:  ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​യി​ൽ. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു പ​ന്തു​ക​ളും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു സാം​സ​ണാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ ശി​ൽ​പ്പി. 50 പ​ന്തു​ക​ളി​ൽ നാ​ലു​സി​ക്സും 12 ഫോ​റു​മ​ട​ക്കം 97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു​വി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ‌​ടു​ത്തു. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 195/4 ഇ​ന്ത്യ 199/5 (19.2).

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്. മൂ​ന്നാം ഓ​വ​റി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ​യു​ടെ (10) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ഞ്ചാം ഓ​വ​റി​ല്‍ ഇ​ഷാ​ന്‍ കി​ഷ​നും (10) മ​ട​ങ്ങി. പി​ന്നാ​ലെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (18) സ​ഞ്ജു കൂ​ട്ടു​കെ​ട്ട് 58 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 11-ാം ഓ​വ​റി​ല്‍ സൂ​ര്യ മ​ട​ങ്ങി.

തു​ട​ര്‍​ന്നെ​ത്തി​യ തി​ല​ക് വ​ര്‍​മ (27) – സ​ഞ്ജു സ​ഖ്യം വേ​ഗ​ത്തി​ല്‍ 42 റ​ണ്‍​സ് ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 15-ാം ഓ​വ​റി​ല്‍ തി​ല​കും മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കും (17) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. 19-ാം ഓ​വ​റി​ലാ​ണ് ഹാ​ര്‍​ദി​ക് മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ സ​ഞ്ജു – ശി​വം ദു​ബെ സ​ഖ്യം ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ShareTweetSend

Search

No Result
View All Result

Recent News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം

July 31, 2026
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു

രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍

July 31, 2026
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും

July 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയിൽ ഇന്ത്യക്ക് ഇരട്ടസ്വർണം
  • രമേശന്‍ പാലേരിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് പ്രമുഖര്‍
  • വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by