
ഇരിങ്ങണ്ണൂര്‍: കുഞ്ചരം വെള്ളി താമസിക്കും മൊട്ടേമ്മല്‍ ബാലന്‍ (71) അന്തരിച്ചു. പരേതരായ മൊട്ടേമ്മല്‍ ചാത്തു-ചീരു എന്നിവരുടെ മകനാണ്. ഭാര്യ: ദേവി. മക്കള്‍: ഹരീഷ്, ഉണ്ണി, ഉമേഷ്. മരുമക്കള്‍: ലിനിഷ, നീതു. സഹോദരങ്ങള്‍: മാതു, പരേതനായ കുഞ്ഞിരാമന്‍. സംസ്‌കാരം ശനി രാവിലെ 9 ന്.
