
വടകര: കുരിക്കിലാട് കൂമുള്ളിമുക്കിലെ കൂമുള്ളി നാണു (75) അന്തരിച്ചു. ഭാര്യ: രാധ.
മക്കള്‍: പ്രീത മനോജ്, പരേതനായ ബൈജു. മരുമക്കള്‍: മനോജ് (സ്‌പ്ലൈകോ കല്ലാച്ചി), ബിന്ദു ബൈജു (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി). സഹോദരങ്ങള്‍: കമല, ശ്രീധരന്‍ (വിമുക്ത ഭടന്‍), പരേതരായ ബാലന്‍ വൈദ്യര്‍, കുഞ്ഞിരാമന്‍, ശാരദ.
















