
കക്കട്ടില്‍: കുന്നുമ്മല്‍ പിലാച്ചേരിയിലെ കോണ്‍ഗ്രസ് ഭാരവാഹിയും അയല്‍സഭ കണ്‍വീനറുമായ കുറ്റിയില്‍ നാണുവിന്റെ ചരമദിനം കോണ്‍ഗ്രസ് നേതൃത്യത്തില്‍
ആചരിച്ചു
സ്മൃതി കൂടിരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എലിയാറ
ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ജമാല്‍
മൊകേരി, ഒവനജ, എന്‍.പി.ജിതേഷ്, വി.പി.പുരുഷു, കെ.പി. അമ്മത്, കെ.എം.രാജന്‍ പി.പി.
മോഹനന്‍, പ്രേമന്‍ നന്ദിലത്ത്, മനീഷ് പിലാച്ചേരി, റാഷീദ് വട്ടോളി, ബാബു പിലാച്ചേരിപ്പൊയില്‍ വി.പി. ലീനീഷ് എന്നിവര്‍ സംബന്ധിച്ചു.
















