<img class="size-full wp-image-2037 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/45t9.jpg" alt="" width="458" height="444" /> <strong>കക്കട്ടില്‍:</strong> മണ്ണിയൂര്‍ താഴയിലെ തയ്യുള്ളതില്‍ യശോദാലയം ശ്യാമള (84) അന്തരിച്ചു. പിതാവ്: കേളന്‍ഗുരിക്കള്‍. മാതാവ്: യശോദ. സഹോദരി: ഏറം വെള്ളി സുജാത (അരൂര്‍). സംസ്‌കാരം നാളെ (തിങ്കള്‍) വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍. <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />