കുറ്റ്യാടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുറ്റ്യാടി നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന
കൗണ്‍സിലര്‍ വി.വി.വിനോദന്‍ നിര്‍വഹിച്ചു. കെ.കെ.പ്രദ്യുമ്‌നന്‍ അധ്യക്ഷത വഹിച്ചു. വി.പി.സര്‍വോത്തമന്‍, എം.സതീഷ്, പി.സത്യന്‍, ജയ ചന്ദ്രന്‍, എം.കെ.സന്തോഷ്, വി.പി.മൊയ്തു, പി.പി.കുമാരന്‍, വി.എം.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.















