പുറമേരി: എസ്‌കെഎസ്എസ്എഫ് ചിറയിൽ ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന സഹചാരി പാലിയേറ്റീവ് കെയറിന്റെ ഓഫീസ് ഉദ്ഘാടനം മഹല്ല് ഖാസി മമ്മു മുസ്ലിയാർ നിർവഹിച്ചു. സമീർ, റാഷിദ് കിഴക്കയിൽ, അബ്ദുല്ല അരമന, അസീസ് ഹാജി കിള്ളിയത്ത്, തൻഈം മുഹമ്മദ്, നജീബ് റഹ്മാനി, മുഹമ്മദ് തൈക്കണ്ടി എന്നിവർ സംബന്ധിച്ചു.