
മടപ്പള്ളി: എടക്കണ്ടിക്കുന്ന് കുന്നോത്ത് മടപ്പുര മുത്തപ്പന്‍ ഭഗവതി ക്ഷേത്ര തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. ബുധന്‍ പകല്‍ 12ന് അന്നദാനം, വൈകിട്ട് അഞ്ചരക്ക് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി എട്ടരക്ക് ഭഗവതി വെള്ളാട്ടം, രാത്രി 11ന് പൂക്കലശം വരവ്, വ്യാഴം രാവിലെ 5.30ന് തിരുവപ്പന, ഒമ്പതിന് ഭഗവതി തിറ എന്നിവ ഉണ്ടാവും.
















