
ചോമ്പാല: മീത്തലെ മുക്കാളി ഹാര്‍ബര്‍ റോഡില്‍ വലിയ പുനത്തില്‍ പ്രീത (62) അന്തരിച്ചു. ഭര്‍ത്താവ്: ദിവാകരന്‍ വലിയ പുനത്തില്‍ (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍). മക്കള്‍: ദിതേഷ് (തായ്ലന്‍ഡ്), ബിപീഷ് (ചെന്നൈ). മരുമക്കള്‍: സ്മിതിന, തന്‍വി. സഹോദരങ്ങള്‍: പ്രദീപ് (പാലക്കാട്), പ്രസാദ് (ചാലക്കര), പ്രജിത (ഫ്രാന്‍സ്).
















