Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ സിപിഐ സെമിനാര്‍ ജൂലൈ 3 ന്

June 16, 2025
in പ്രാദേശികം
A A
വടകരയില്‍ സിപിഐ സെമിനാര്‍ ജൂലൈ 3 ന്
Share on FacebookShare on Twitter

വടകര: ജൂലൈ 23, 24, 25 തീയ്യതികളില്‍ കല്ലാച്ചിയില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റ അനുബന്ധ പരിപാടിയായി ജൂലൈ 3ന് ‘യുദ്ധവും സമാധാനവും’ എന്ന വിഷയത്തില്‍ വടകരയില്‍ സെമിനാര്‍ സഘടിപ്പിക്കുന്നു. ടൗണ്‍ഹാളില്‍ വൈകിട്ട് 4 ന് നടക്കുന്ന സെമിനാറില്‍ രാജാജി മാത്യു തോമസ്, പുത്തലത്ത് ദിനേശന്‍, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സെമിനാര്‍ സഘാടക സമിതി രൂപവത്കരണ യോഗം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആര്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം ബിജു, സോമന്‍ മുതുവന എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍ പി.സുരേഷ് ബാബു (ചെയര്‍മാന്‍, സി.രാമകൃഷ്ണന്‍, ഒ.എം അശോകന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എന്‍.എം ബിജു (ജനറല്‍ കണ്‍വീനര്‍), ഇ.രാധാകൃഷ്ണന്‍, സി.എം റെജി (കണ്‍വീനര്‍മാര്‍), ആര്‍.കെ സുരേഷ് ബാബു (ട്രഷറര്‍).

 

RECOMMENDED NEWS

ജൽ ജീവൻ മിഷൻ പദ്ധതി: ചോറോട്  പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

ജൽ ജീവൻ മിഷൻ പദ്ധതി: ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

6 months ago
മുയിപ്പോത്ത് പയോള്ളി വിശ്വനാഥന്‍ അന്തരിച്ചു

മുയിപ്പോത്ത് പയോള്ളി വിശ്വനാഥന്‍ അന്തരിച്ചു

1 week ago
എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

4 months ago
ഒഞ്ചിയത്ത് വീടിനു തീപിടിച്ചു; ആയിരത്തിലേറെ തേങ്ങ കത്തിനശിച്ചു

ഒഞ്ചിയത്ത് വീടിനു തീപിടിച്ചു; ആയിരത്തിലേറെ തേങ്ങ കത്തിനശിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal