Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പകര്‍ച്ചവ്യാധിക്കെതിരെ മുന്‍കരുതല്‍; അതിഥി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി

June 16, 2025
in പ്രാദേശികം
A A
പകര്‍ച്ചവ്യാധിക്കെതിരെ മുന്‍കരുതല്‍; അതിഥി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി
Share on FacebookShare on Twitter

കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയും കുടുംബത്തെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. കോഴിക്കോട് നിന്നു വന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് മന്ത്, മലയേറിയ, ക്ഷയം, കുഷ്ഠം തുടങ്ങിയവക്കുള്ള പരിശോധനക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചത്.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജഫ്‌റിക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ബിജില, ജി.നീതു, എസ്.ടി.എസ്.എന്‍ നിഷ, ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്‌ഐ ഇന്ദിര, മൂന്നാം വാര്‍ഡ് ആശാവര്‍ക്കര്‍ എം.ടി.കെ ബീന എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പര്‍ ടി.കെ ഹാരിസ്, പ്രദേശവാസികളായ കെ.വി അഹമ്മദ്, എന്‍.കെ ഹമീദ് മലീഹ, ടി.കെ ഇസ്മായില്‍, ടി.എം അഷറഫ്, സി.കെ മുബാറക്ക് തുടങ്ങിയവര്‍ മെഡിക്കല്‍ സംഘത്തെ അനുഗമിച്ചു.

RECOMMENDED NEWS

നാളെ മുതല്‍ കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ വിരുന്ന്

5 months ago
കെടി ബസാറിലെ തീവെപ്പ്: സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കെടി ബസാറിലെ തീവെപ്പ്: സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

3 months ago
തോടന്നൂര്‍ കോളിക്കല്‍ രജിത അന്തരിച്ചു

തോടന്നൂര്‍ കോളിക്കല്‍ രജിത അന്തരിച്ചു

2 weeks ago
കാറില്‍ എംഡിഎംഎ; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

കാറില്‍ എംഡിഎംഎ; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal